KADUKUMANI ONE
KADUKUMANI ONE
  • 854
  • 15 639 034
100 കണക്കിന് പശുക്കളെ അഴിച്ചു വിട്ട് വളർത്തി കുറഞ്ഞ പാലിൽ ലോകോത്തര ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ഫാം
100 കണക്കിന് പശുക്കളെ അഴിച്ചു വിട്ട് വളർത്തി കുറഞ്ഞ പാലിൽ ലോകോത്തര ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ഫാം
Contact Details:-
Geegi kumar
Ph:- 00919400957777
00914802777777
_________________________________
CREW
ANEESHMARTIN JOSEF | LEEJO THADDEUS | JOSE P Y | VIBIN MATHEW | NOBLE | RIBIN JOSEPH | JOY
_________________________________
#kadukumani_one
#farmimg
#cowfarm
#cowfarms
#cowfarminginindia
#gheeathome
#ghee
#gheemaking
----------------------------------------------------------
Related words
Cow farming in kerala
cow farms
cow farm in kerala
cow farm in india
cows
gir cows
ghee
ghee making
ghee making from cow milk
world best ghee
------------------------------------------------------
For more videos➡️⬇️
Subscribe our channel⬇️
ua-cam.com/users/kadukumanione
for more videos subscribe our channel
Follow Our Instagram:-
kadukumani_one?ONE
=copy_link
Follow our Facebook page:-
KADUKUMANIONE/
_________________
Переглядів: 4 168

Відео

Padutha Kulam Making Malayalam | Natural Swimming Pool | ഉറവയുള്ള കുളത്തിൽ പടുത ഇടാം
Переглядів 2,2 тис.16 годин тому
Padutha Kulam Making Malayalam | Natural Swimming Pool | ഉറവയുള്ള കുളത്തിൽ പടുത ഇടാം #KADUKUMANI_ONE #varal_fish_farming #varal_farming #meenkrishi #varalmeen #kulam #വരാൽ_കൃഷി #Padutha_kulam_malayalam #murrel_fish_farming #snake_head_fish #fish_harvesting മീൻ കുളങ്ങൾക്കുള്ള എല്ലാവിധ പടുതകൾക്കും Binoj Philip Trade Enquiries:- 919846401000 CREW ANEESHMARTIN JOSEF | LEEJO | JOSE P Y | VIPIN MATHE...
Best Health Insurance Company in India | Best Health Insurance Companies comparison 2024
Переглядів 3,2 тис.День тому
Best Health Insurance Company in India | Best Health Insurance Companies comparison 2024 #healthinsurance #kadukumani_one #sbilifeinsurance #Sbiarogyaplus #healthinsurance #carehealthinsurance #besthealthinsurance #Star_health_insurance #health #insurance #healthbenefit #health_insurance_malayalam ☎️☎️☎️☎️☎️☎️☎️☎️☎️☎️☎️☎️ For more Information Contact☎️ Glenchi babu(Health insurance Advisor) ph:...
കുറഞ്ഞ വിലയിൽ ഓർക്കിഡുകൾ വാങ്ങാം 20%-50% വിലക്കുറവ് | Home Garden Tour Malayalam | Plants For Sale
Переглядів 4,5 тис.14 днів тому
കുറഞ്ഞ വിലയിൽ ഓർക്കിഡുകൾ വാങ്ങാം 20%-50% വിലക്കുറവ് | Home Garden Tour Malayalam | Plants For Sale #orchidworld #orchidcare 365 ദിവസവും പൂക്കൾ ഉണ്ടാക്കാൻ ഈ ചെടികൾ മതി | Home Garden Tour Malayalam | Flowering Tips #orchids #bouganvillea #bougainvillea Contact details:- Floria Orchids Thrissur Flory xavier Floria orchids Palatty House P.O.Poothole Aranattukara , Thrissur. Near Infant Jesus conven...
25% വിലക്കുറവിൽ ചെടികൾ വിൽക്കുന്നു | Garden Plants Indoor And Outdoor Plants | Plants Sale
Переглядів 5 тис.14 днів тому
25% വിലക്കുറവിൽ ചെടികൾ വിൽക്കുന്നു | Garden Plants Indoor And Outdoor Plants | Plants Sale #kadukumani_one #kadukumani #rose #plants contact details:- Udhyanam Nursery Manjapra road, Kidangoor ph:- 91 80868 74750 Leaf plants, also known as foliage plants, are a diverse group of plants primarily grown for their attractive leaves rather than their flowers or fruit. They are often chosen for their...
Pawa Designs : ഫാഷൻ രംഗത്തെ പുതിയ മുഖം | Designing and Stitching Tips In Malayalam
Переглядів 1,2 тис.21 день тому
Pawa Designs : ഫാഷൻ രംഗത്തെ പുതിയ മുഖം | Designing and Stitching Tips In Malayalam Contact Details:- Abhirami Jayaraj Ph:- 91 9074 309 886 CREW ANEESHMARTIN JOSEF | LEEJO THADDEUS | JOSE P Y | VIBIN MATHEW | NOBLE | RIBIN JOSEPH | JOY #kadukumani_one #dressstyles #dressstitchingideas #dressstiching #dressstitching stitching ideas stitching designs in malayalam dress material stitching For more ...
ഇനി ഓർക്കിഡ് വെറൈറ്റികൾ തപ്പി നടക്കേണ്ട.. എല്ലാം ഇവിടെയുണ്ട് | Orchid Care In Malayalam | Gardening
Переглядів 7 тис.21 день тому
ഇനി ഓർക്കിഡ് വെറൈറ്റികൾ തപ്പി നടക്കേണ്ട.. എല്ലാം ഇവിടെയുണ്ട് | Orchid Care In Malayalam | Gardening
കാർഷിക കുടുംബത്തിൽ നിന്നും കോടികൾ വിലമതിക്കുന്ന ബിസിനസ്സിലേക്ക് | Different Types of Business
Переглядів 80028 днів тому
കാർഷിക കുടുംബത്തിൽ നിന്നും കോടികൾ വിലമതിക്കുന്ന ബിസിനസ്സിലേക്ക് | Different Types of Business
Vibe Resort & Spa,Munnar | Five Star Luxury Resort In Munnar | Vibe Resort Munnar
Переглядів 2,7 тис.Місяць тому
Vibe Resort & Spa,Munnar | Five Star Luxury Resort In Munnar | Vibe Resort Munnar
കുറഞ്ഞ വിലയിൽ, കൂടുതൽ ഭംഗിയിൽ തുണികൾ വാങ്ങാം | Dress Stiching Work
Переглядів 682Місяць тому
കുറഞ്ഞ വിലയിൽ, കൂടുതൽ ഭംഗിയിൽ തുണികൾ വാങ്ങാം | Dress Stiching Work
Best Family Villa Resort & Spa In Munnar
Переглядів 893Місяць тому
Best Family Villa Resort & Spa In Munnar
തീരദേശത്തിന്റെ തനതായ രുചിയിൽ വീട്ടമ്മ തയ്യാറാക്കുന്ന ഇല്ലൂസ് അച്ചാറുകൾ | Pickle Making Business
Переглядів 1,8 тис.Місяць тому
തീരദേശത്തിന്റെ തനതായ രുചിയിൽ വീട്ടമ്മ തയ്യാറാക്കുന്ന ഇല്ലൂസ് അച്ചാറുകൾ | Pickle Making Business
Best Insurance Policy For Newborn Baby | Best Health Insurance Policy In 2024
Переглядів 789Місяць тому
Best Insurance Policy For Newborn Baby | Best Health Insurance Policy In 2024
എല്ലാ ചികിത്സയും ഒരു കുടക്കീഴിൽ | Ayush Integrated Wellness Retreat
Переглядів 562Місяць тому
എല്ലാ ചികിത്സയും ഒരു കുടക്കീഴിൽ | Ayush Integrated Wellness Retreat
വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ അഭിമാനമായി സെന്റ് ജോസഫ് കോളേജ് | ST.JOSEPH'S COLLEGE IRINJALAKUDA
Переглядів 3,6 тис.2 місяці тому
വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ അഭിമാനമായി സെന്റ് ജോസഫ് കോളേജ് | ST.JOSEPH'S COLLEGE IRINJALAKUDA
വിദേശ പഴചെടികൾ വാങ്ങാം | #EXOTICFRUITSPLANTS
Переглядів 3,5 тис.2 місяці тому
വിദേശ പഴചെടികൾ വാങ്ങാം | #EXOTICFRUITSPLANTS
വനാമി ചെമ്മീൻ കൃഷി ചെയ്യാൻ പടുതാക്കുളം എങ്ങനെ ഒരുക്കാം | Shrimp Farming Padutha Kulam Making
Переглядів 2,2 тис.2 місяці тому
വനാമി ചെമ്മീൻ കൃഷി ചെയ്യാൻ പടുതാക്കുളം എങ്ങനെ ഒരുക്കാം | Shrimp Farming Padutha Kulam Making
മഞ്ഞ പൊടിയല്ല,മഞ്ഞൾ പൊടി വാങ്ങാം | കാഴ്ച മറയ്ക്കാത്ത ജീവിതവിജയം | Lady Entrepreneur
Переглядів 1,4 тис.2 місяці тому
മഞ്ഞ പൊടിയല്ല,മഞ്ഞൾ പൊടി വാങ്ങാം | കാഴ്ച മറയ്ക്കാത്ത ജീവിതവിജയം | Lady Entrepreneur
400-ൽ അധികം വ്യത്യസ്തമായ പഴചെടികളുമായി SNEHA ORGANIC FARM | Exotic Fruit Plants Sales
Переглядів 5 тис.2 місяці тому
400-ൽ അധികം വ്യത്യസ്തമായ പഴചെടികളുമായി SNEHA ORGANIC FARM | Exotic Fruit Plants Sales
പുതിയ കാലത്തിന്റെ താളവുമായ് യുവ സംഗീത സംവിധായകൻ | EWIN VINSON
Переглядів 1,1 тис.2 місяці тому
പുതിയ കാലത്തിന്റെ താളവുമായ് യുവ സംഗീത സംവിധായകൻ | EWIN VINSON
എഴുപത്തിയൊന്നാം വയസ്സിലും നൂലിൽ ചിത്രങ്ങൾ തുന്നി ഗിരിജ കൈമൾ | Craft ideas
Переглядів 5252 місяці тому
എഴുപത്തിയൊന്നാം വയസ്സിലും നൂലിൽ ചിത്രങ്ങൾ തുന്നി ഗിരിജ കൈമൾ | Craft ideas
സൈറ ചേച്ചിയുടെ പൂക്കൾ നിറഞ്ഞ വീട് | HOME GARDEN TOUR MALAYALAM
Переглядів 5 тис.2 місяці тому
സൈറ ചേച്ചിയുടെ പൂക്കൾ നിറഞ്ഞ വീട് | HOME GARDEN TOUR MALAYALAM
എന്നും പൂക്കൾ നിറഞ്ഞ വീട് | 45-ൽ പരം വെറൈറ്റി കടലാസുചെടികൾ | HOME GARDEN TOUR MALAYALAM
Переглядів 2,2 тис.3 місяці тому
എന്നും പൂക്കൾ നിറഞ്ഞ വീട് | 45-ൽ പരം വെറൈറ്റി കടലാസുചെടികൾ | HOME GARDEN TOUR MALAYALAM
ഇല ചെടികൾ നിറഞ്ഞ ഹോം നഴ്സറി | Leaf Plants For Sale | Caring&Blooming Tips For Leaf Plants
Переглядів 1,7 тис.3 місяці тому
ഇല ചെടികൾ നിറഞ്ഞ ഹോം നഴ്സറി | Leaf Plants For Sale | Caring&Blooming Tips For Leaf Plants
എഞ്ചിനീയറിൽ നിന്നും ആഭരണ നിർമ്മാണത്തിലേക്ക് | Jewellery Making At Home
Переглядів 6543 місяці тому
എഞ്ചിനീയറിൽ നിന്നും ആഭരണ നിർമ്മാണത്തിലേക്ക് | Jewellery Making At Home
Best Health Insurance Company in India | Top 3 Companies comparison | Best Health Insurance in 2024
Переглядів 10 тис.3 місяці тому
Best Health Insurance Company in India | Top 3 Companies comparison | Best Health Insurance in 2024
80-ൽ പരം വെറൈറ്റി കടലാസ് ചെടികൾ | HOME GARDEN TOUR MALAYALAM | BOUGAINVILLAE
Переглядів 7 тис.3 місяці тому
80-ൽ പരം വെറൈറ്റി കടലാസ് ചെടികൾ | HOME GARDEN TOUR MALAYALAM | BOUGAINVILLAE
ചെടികൾ കൊണ്ട് വീട്ടിലേയ്ക്ക് കവാടം ഒരുക്കി വർഗ്ഗീസ് ചേട്ടൻ | Low Cost Fruit Plants Sales In Kerala
Переглядів 3,4 тис.3 місяці тому
ചെടികൾ കൊണ്ട് വീട്ടിലേയ്ക്ക് കവാടം ഒരുക്കി വർഗ്ഗീസ് ചേട്ടൻ | Low Cost Fruit Plants Sales In Kerala
Amazing coconut farm in kerala | ചാവക്കാട് കുള്ളൻ തെങ്ങിൻ തൈകൾ 40 വർഷം വരെ ആദായം ലഭിക്കും
Переглядів 2,3 тис.3 місяці тому
Amazing coconut farm in kerala | ചാവക്കാട് കുള്ളൻ തെങ്ങിൻ തൈകൾ 40 വർഷം വരെ ആദായം ലഭിക്കും
Traditional Jewelleries ഇത്ര വിലക്കുറവിലോ? | Indian Traditional Jewellery&Chappals
Переглядів 6743 місяці тому
Traditional Jewelleries ഇത്ര വിലക്കുറവിലോ? | Indian Traditional Jewellery&Chappals

КОМЕНТАРІ

  • @girishkumar9117
    @girishkumar9117 10 годин тому

    താങ്കൾക്ക് മാത്രം കഴിയുന്ന കാര്യമാണ്❤❤❤ എല്ലാ ആശംസകളും🙏🏻🙏🏻🙏🏻

  • @user-zw3ev2ot3m
    @user-zw3ev2ot3m 10 годин тому

    അടിപൊളി ❤❤❤❤

  • @shijotg
    @shijotg 13 годин тому

    I know Gigikumar very well in dubai since 25 years. He is hardworking and Honest person. Anyone can TRUST his services.

  • @salinims183
    @salinims183 15 годин тому

    വിലപറയൂ... 8 kg

  • @user-gt9ks3ot9z
    @user-gt9ks3ot9z 16 годин тому

    Logo samastho sugino bavanthu ............thanks....bro.......... keep on......God bless you always sir...........

  • @user-dh7vc4py8y
    @user-dh7vc4py8y 17 годин тому

    ഫാം ലാഭത്തിലാണോ?

  • @vineethcp2.0
    @vineethcp2.0 20 годин тому

    മഹാന്മാർ വന്നപ്പോൾ അന്ന് തന്നെ ചക്ക പഴുത്തോ 3 4ദിവസം വേണം ചക്ക പഴുക്കാൻ

  • @bennysebastian9224
    @bennysebastian9224 22 години тому

    ഉറവ ഉണ്ടെങ്കിൽ എന്തിനാണ് പടുതാക്കുളം

    • @KADUKUMANIONE
      @KADUKUMANIONE 20 годин тому

      ഉറവ മഴകലതല്ലെ ഉണ്ടാക്കൂ.. വേനലിൽ വെള്ളം store cheyande

  • @bluejackk
    @bluejackk День тому

    you should market your products to ambanees and other billionaires. they will buy it easily. your products are niche products considering the time we are living in.

  • @shijikc3180
    @shijikc3180 День тому

    Nice Aayitt ellam angu paranju super

  • @dreamriderskl47
    @dreamriderskl47 День тому

    Basically kollam

  • @ajijikarunan834
    @ajijikarunan834 День тому

    Well Don, keep it up👌👍🙏

  • @sunilkumararickattu1845
    @sunilkumararickattu1845 День тому

    എവിടെയാണ് ഈ ഫാം മിൻ്റെ Address ? ജില്ല

    • @leejothaddeus4161
      @leejothaddeus4161 День тому

      മാള, തൃശൂർ ജില്ല

    • @sunilkumararickattu1845
      @sunilkumararickattu1845 12 годин тому

      @@leejothaddeus4161 next video യിലെങ്കിലും Address Pin ചെയ്യുക.

  • @Brimstone231
    @Brimstone231 День тому

    Number എടുത്തു വച്ചിട്ട് ഉണ്ടു vilikum നേരിൽ വന്നു കാണും

  • @Brimstone231
    @Brimstone231 День тому

    എൻ്റെ പൊന്നു ഇച്ചായോ ഇതോപോലൊരു vedieo ഞാൻ എന്ന് വരെ കണ്ടിട്ട് ഇല്ല നർമ്മത്തിൽ പൊതിഞ്ഞ അവതരണം ഫുൾ വിവരണം so സൂപ്പർ

  • @sajeevsukumaran966
    @sajeevsukumaran966 День тому

    അഭിനന്ദനാർഹമായ ആത്മാർത്ഥത🙏🏻

  • @MithunAsok-k9e
    @MithunAsok-k9e День тому

    Farm visit possible

  • @MithunAsok-k9e
    @MithunAsok-k9e День тому

    My future farm model

  • @MithunAsok-k9e
    @MithunAsok-k9e День тому

    Myplan

  • @Familyman870
    @Familyman870 День тому

    ❤❤❤

  • @prasannanks8223
    @prasannanks8223 День тому

    അഭിനന്ദനങ്ങൾ. ഈ വിധം കഠിന പ്രയത്നം നടത്തുന്നത്, ഈ വിധം പ്രകൃതിയോടും, സമൂഹത്തോടും കാണിക്കുന്ന പ്രതിബദ്ധതയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

  • @michaeljersonpf5304
    @michaeljersonpf5304 День тому

    ❤❤❤

  • @PadmamAmma
    @PadmamAmma День тому

    Online undo?

  • @sunilthaivalappil5229
    @sunilthaivalappil5229 День тому

    Good work🎉

  • @aneeshta6442
    @aneeshta6442 День тому

    Geat

  • @user-jk5wj7pp1n
    @user-jk5wj7pp1n День тому

  • @sreekumarkartha8816
    @sreekumarkartha8816 День тому

    എല്ലാ നന്മകളും നേരുന്നു ❤❤❤

  • @user-om4is6jb4n
    @user-om4is6jb4n День тому

    അടിച്ചു കേറി വാ

  • @lijoplakkalvarghese3182
    @lijoplakkalvarghese3182 День тому

    UAE പോലെയുള്ള ഒരിടത്തെ പേരുകേട്ട ഒരു ബിസിനസ്സ്കാരനായിരുന്നിട്ടും വരും തലമുറയോടുള്ള കരുതൽ, ആ വാക്കുകളിൽ എങ്ങും നിറയുന്നു. ഒട്ടും ലാഭകരമല്ലെന്നു കണ്ടിട്ടും, ഈ കൃഷിയോടും പശുപരിപാലനത്തോടും കാണിക്കുന്ന വാത്സല്യത്തിന് താങ്കളെ അഭിനന്ദിക്കുന്നു.....നന്മകൾ സംഭവിക്കട്ടെ താങ്കൾക്കും ലോകത്തിനും

  • @sreenishadam
    @sreenishadam День тому

    ആ കമ്പനിയുടെ വിശ്വസ്യത നഷ്ടപ്പെട്ടു

  • @sajiantonytharappil5742
    @sajiantonytharappil5742 День тому

    Cost of machine

  • @thesoul32..
    @thesoul32.. День тому

    [6/12/2023, 11:59 pm] the_soul32: പല ഇൻഷുറൻസ് കമ്പനികളുമായി ഡീൽ ചെയ്യുന്ന ഒരു corporate DSA യുടെ south zone insurance adviser ആണ് ഞാൻ. HDFC, NIVA BUPA, ICICI, CARE Health, Royal Sundaram (TVS) ഒക്കെ ഞങ്ങളുമായി ഡീൽ ചെയ്യുന്നുണ്ട്. താങ്കൾ സ്ഥിരമായി പോകാറുള്ള, വീടിനു അടുത്തുള്ള hospitals ൽ cashless option ഉള്ള ഇൻഷുറൻസ് choose ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. വിശ്വസിക്കാവുന്ന / നല്ല സേവനം നൽകുന്ന advisor വഴി ഇൻഷുറൻസ് എടുക്കാൻ ശ്രദ്ധിക്കുക. Online എടുത്താൽ claim issues വന്നാൽ support കിട്ടാൻ ബുദ്ധിമുട്ട് ആവും. Specific illness (hernia, appendix, cataract, knee replacement തുടങ്ങി കുറച്ചു അസുഖങ്ങൾക്ക് 2 years വെയ്റ്റിംഗ് പീരിയഡ് എല്ലാ ഇൻഷുറൻസ് ലും ഉണ്ടാവും. നിലവിൽ അസുഖങ്ങൾ ഉണ്ടെങ്കിൽ, സർജറികൾ നടന്നിട്ടുണ്ടെങ്കിൽ declare ചെയ്യുക. Declare ചെയ്താൽ 2 to 3 yrs waiting period വരും, ആ അസുഖത്തിന് കവറേജ് കിട്ടാതെ വരാം പക്ഷെ പറഞ്ഞില്ലെങ്കിൽ 8 yrs വരെ claim rejection ന് കമ്പനിക്ക് അവകാശം ഉണ്ടാവും. Age കൂടുമ്പോൾ premium കൂടും. കൂടുതൽ ഡീറ്റെയിൽസ് അറിയണമെങ്കിൽ 9995283882 (whatsapp) ൽ എന്നേ contact ചെയ്യാം. Date of birth എല്ലാവരുടെയും തന്നാൽ വിവിധ ഇൻഷുറൻസ് പ്രീമിയം എത്ര വരും എന്നും പറഞ്ഞു തരാം. [19/05, 9:17 am] the_soul32: എല്ലാ പ്രമുഖ കമ്പനി കളുടെയും,പുതിയതും/പഴയതുമായ എല്ലാവിധ മോട്ടോർ വാഹനങ്ങൾക്കും ഇൻഷുറൻസ് 5മിനിറ്റിൽ എടുത്ത് കൊടുക്കുന്നു. All INDIA SERVICE AVAILABLE🌍 പോളിസികൾ PDF ആയി 🪀WhatsApp/📧Email വഴി അയച്ചു തരുന്നതാണ്. ഒറിജിനൽ പോളിസി📮 Postal വഴി നിങ്ങളുടെ അഡ്രസിലേക്ക് അയച്ചു തരുന്നതാണ്. (Accident Claims/Policy Name Transfer Support Available 📞+919995283882🪀 📞+917356808043🪀

  • @vijayaraghavank1970
    @vijayaraghavank1970 2 дні тому

    Good knowldge

  • @svpress-f8l
    @svpress-f8l 2 дні тому

    Star helth pattippanu

  • @babumathew538
    @babumathew538 2 дні тому

    ചേട്ടാ ആ മീനെ ഒന്ന് കാണിച്ചേ. എപ്പോഴും ചേട്ടന്റെ മുഖം ആണ് കാണിക്കുന്നതു. വരാൽ മീനെ കാണാനാണ് ഞങ്ങൾ ഇവിടെ വന്നത്.

    • @KADUKUMANIONE
      @KADUKUMANIONE 2 дні тому

      Kanikunnundallo bro... Kuduthal meenine kanikunna vere videosum channelil und... Thank you

  • @siddeeksiddeek3014
    @siddeeksiddeek3014 2 дні тому

    How much price

  • @akmvpz1234
    @akmvpz1234 3 дні тому

    Str നല്ലത് ആണ് എനിക്ക് 48ശരി അയി എന്റെ മോൻ വീണു അവന്റെ കൈ കബി ഇടു ഫുൾ പൈസ തന്നു

  • @endhorrorstory48
    @endhorrorstory48 3 дні тому

    Dyslexia 😭💔

  • @Alfasalbi
    @Alfasalbi 3 дні тому

    പച്ചയായ മനുഷ്യൻ ❤️

  • @sarasinghharshan9682
    @sarasinghharshan9682 3 дні тому

    Good information bhai..

  • @rajivinod9737
    @rajivinod9737 3 дні тому

    🙏👏👏👏

  • @sankebrahmanandarao5779
    @sankebrahmanandarao5779 3 дні тому

    Australia, China nunchi import chesukunna macadamia nuts ni Malaysia lo 700 to 800 per kg ammuthunnaru. India lo panta pandinchaka farmer ki kg ki 100 rupees kuda raavu jagratta.

  • @eldhoskariya8986
    @eldhoskariya8986 3 дні тому

    Delivery?

  • @rasheedk7316
    @rasheedk7316 3 дні тому

    ചേട്ടൻ പറഞത് സത്യം വളർത്താനല്ലാ പാട്. വിൽക്കാനാണ് ' മർക്കറ്റിൽ എടുക്കില്ലെ? വീഡിയെ കാണാൻ വൈകി

  • @rasheedk7316
    @rasheedk7316 3 дні тому

    ചേട്ടൻ്റെ സംസാരം സൂപ്പർ😊

  • @jithukuzhimattom7224
    @jithukuzhimattom7224 3 дні тому

    If parents age 68/55 which insurance you prefer?

  • @user-ut3ng7km5g
    @user-ut3ng7km5g 3 дні тому

    വീഡിയോ പൂർണമായില്ല ഇച്ചായോ. വെള്ളം അൽപമെങ്കിലും നിറഞ്ഞ ഫൂട്ടേജ് കൂടി വേണമായിരുന്നു

    • @anoopvarghese0051
      @anoopvarghese0051 2 дні тому

      വെള്ളം നിറഞ്ഞു കൊണ്ടിരിക്കുന്നു ഉടൻ ഇടാം👍

  • @jithinku3460
    @jithinku3460 3 дні тому

    Super 👌

  • @ubaidullaramanalukkal2284
    @ubaidullaramanalukkal2284 4 дні тому

    Verygood ❤

  • @kochin100club8
    @kochin100club8 4 дні тому

    Chettan poliyanalla